മരിച്ചാലും പിന്നോട്ടില്ലെന്നുറപ്പിച്ച് കര്‍ഷകര്‍ | Oneindia Malayalam

2021-01-29 3

Farmers protest in Ghazipur continues
ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാനുള്ള നടപടികളില്‍ നിന്ന് ജില്ല ഭരണകൂടം പിന്മാറി. കൂടുതല്‍ കര്‍ഷകര്‍ സംഘടിച്ച് എത്തിയതോടെ നടപടി നിര്‍ത്തിവെയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.